December 30, 2007

ഈ വാനം

എല്ലാ ബ്ലോഗ് വാസികള്‍ക്കും വേണ്ടി ഈ ഗാനം ഇവിടെ പോസ്റ്റ് ചെയ്യട്ടെ.. ഇതൊരു ലളിത ഗാനമാണ്, പി കെ ഗോപി എഴുതി, ശരത് ഈണം നല്കി, കെ എസ് ചിത്ര പാടിയ ഗാനം.

ഗാനത്തിന് ദൃശ്യ ആവിഷ്കാരം നടത്തുവാന്‍ ഫ്ലിക്കര്‍ സൈറ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു... (but the objective was to share the song).

പുതുവത്സരാശംസകളോടെ

5 comments:

ശ്രീ said...

നന്ദി, പുതുവത്സരാശംസകള്‍‌!
:)

അപ്പു ആദ്യാക്ഷരി said...

പുതുവത്സരാശംസകള്‍!

Gopan | ഗോപന്‍ said...

ശ്രീ, അപ്പു
നന്ദി, നവവത്സരാശംസകള്‍
ഗോപന്‍

Unknown said...

ഗോപന്‍,

നവവത്സരാശംസകള്‍!

Gopan | ഗോപന്‍ said...

സി കെ ബാബു സാറിനു നന്ദി..
പുതുവത്സരാശംസകള്‍