ഞാന്‍ തുടങ്ങിയ പുതിയ ബ്ലോഗുകള്‍ ബ്ലോഗ് റോളില്‍
വരാതിരുന്നതിനാല്‍ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു..
ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കി തുടങ്ങിയ
ബ്ലോഗ് ആണ് ഞാന്‍ എടുത്ത ചിത്രങ്ങളിലൂടെ
പഴയ ഓര്‍മകളും അല്‍പ്പം ഉപ്പും ചേര്‍ത്തെഴുതിയ
മറ്റൊരു ബ്ലോഗ് ആണ് നാട്ടു വിശേഷങ്ങളും
കാണുക, വായിക്കുക, അഭിപ്രായവും എഴുതുക
സ്നേഹത്തോടെ
ഗോപന്‍