കഴിഞ്ഞ വര്‍ഷം ലണ്ടന്‍ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായ് ഇവിടെ ചേര്‍ക്കുന്നു... പക്ഷികളെ കുറിച്ചോ, പൂമ്പാറ്റകളെ കുറിച്ചോ അധികം ഗവേഷണത്തിന് ഞാന്‍ തുനിഞ്ഞിട്ടില്ല.. സമയ കുറവുകൊണ്ടാണ് ക്ഷമിക്കുക..
ങ്ഹാ, ഞാന്‍ കണ്ണടച്ചു, നീയെട്..
ഞാന്‍ പോസു തരാം, ഇനി ചോദിക്കരുത്..
ആദ്യമേ പറഞ്ഞില്ല എന്ന് വേണ്ട..
ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ..
എന്‍റെ പടം നന്നായില്ലെങ്കില്‍..നിന്നെ.. ങ്ഹാ..
പൂവേ, നിന്നക്ക് എന്നേകാളും നിറമോ.. ?
കൊച്ചേ..നീ അങ്ങനെ നില്‍ക്ക്..
ചെടീലിരുന്നിട്ടു എനിക്ക് ബോറടിച്ചിട്ടു വയ്യ..
പ്രകൃതിയുടെ നിറങ്ങള്‍..
18 comments:
കൊള്ളാം പടങ്ങള്‍. കൈപ്പള്ളി മാഷിനോട് ചോദിച്ചാല്‍ ഇതിന്റെയൊക്കെ ജാതിയും മതവും കുലവും അറിയാം.
ഗോപന്‍ മാഷെ...
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി.
:)
ചിത്രങ്ങള്‍ ക്ലിക്കിയാല്‍ വലുതാവുന്നില്ലല്ലോ..?
നല്ലാ പടങ്ങള്‍ .. അതിനു രസകരമായ
അടിക്കുറിപ്പുകള്‍ സത്യത്തില്‍
ആ അടിക്കുറിപ്പുകള്‍
ചിത്രത്തിന്റെ ആസ്വാദനം കൂട്ടി.
:)
നല്ല പടംസ്.. ക്ലിക്കിയാല്‍ വലുതാവുന്നുണ്ടല്ലൊ ശ്രീലാലെ..
പ്രിയ ഗോപന്‍,
ചിത്രങ്ങളും, കുറിപ്പുകളും നന്നായിട്ടുണ്ടു. പാട്ടും, അതിനു ചേര്‍ത്ത ദൃശ്യവും കൊള്ളാം.
പുതുവല്‍ശരാശംസകള്‍!
ഒത്തിരി സ്നേഹത്തോടെ,
നല്ല പടങ്ങള്‍
ങ്ഹാ, ഞാന്‍ കണ്ണടച്ചു, നീയെട്,
പൂവേ, നിന്നക്ക് എന്നേകാളും നിറമോ എന്നിവ കൂടുതല്‍ മനോഹരമായിതോന്നി.
ഇത്തിരികൂടി വലുപ്പത്തിലുള്ള പടങ്ങള്‍ ആണെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്ന് തോന്നുന്നു. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്തിട്ട് വലുതാവുന്നുമില്ലല്ലോ..
മാഷെ ട്ടൈറ്റില്‍ കൊടുത്തേക്കുന്ന പടം ഒത്തിരിയങ്ങ് ഇഷ്ടമായി മാഷെ അതിലെ വരികളും ഏറെ ഹൃദ്യമായിരുക്കുനു ശെരിയാ മാഷെ..
ബാല്യവും കൌമാരവും അതൊക്കെ നമ്മുക്ക് ജീവിതത്തില്‍ കിട്ടുന്ന ഒരു നിധിയാണ് മാഷെ കഴിഞ്ഞുപോയ ആ ഇന്നെലെകള്‍ നഷ്ടമായ ആ കാലഘട്ടം എന്തിനും ഏതിനും കൌതുകം തുളുമ്പുന്ന പ്രായം.
മാഷെ ആ ഫോട്ടൊ കണ്ടപ്പോള്‍ ആലപ്പുഴയില്‍ എന്റെ സുഹൃത്തിന്റെ വീടും ഏതാണ്ട് ഇതുപോലെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഓടിക്കളിച്ചിരുന്ന ആ ബാല്യം ഒന്നു തിരിച്ച്കിട്ടിയപോലെ എനിക്ക് പറയാന്‍ വാക്കുകളില്ലാ മാഷെ...
അത്രയ്ക്കു മനസ്സിനെ സ്പര്‍ശിച്ചൂ ആ ഫോട്ടൊ..
പിന്നെ പടങ്ങള്‍ അതിനെക്കാളും സൂപ്പര്‍ ചിത്രശലഭങ്ങളെ പ്പോലെ ആര്‍ത്തൂല്ലസിച്ചിരുന്ന ആ നല്ല നാളുകള്‍ എങ്ങുപോയി മറഞ്ഞു നീ.?
മാഷെ ഞാന്‍ കണ്ണുവെച്ചൂട്ടൊ.. സമയം ഉള്ളപ്പോല്‍ ഇതും ഒന്നു നോക്കുക എന്റെ ബാല്യകാല സ്മരണകള്‍.ഇതില്‍എന്റെ ബാല്യവും കൌമാരവും അങ്ങനെയെല്ലാം നിറയുന്നു മാഷെ
എത്ര എഴുതീട്ടും മതിവരുന്നില്ലാ മാഷെ ബാല്യം അത്രയ്ക്ക് നമ്മുടെ ജീവിതത്തെ മനോഹരമാക്കിയിട്ടുണ്ട്..
“പൂവേ നിനക്കെന്നേക്കാളും നി
റമോ” അതാണേറെ സ്പര്‍ശിച്ചത്.തീകച്ചും മനോഹരം
ചോദിച്ചില്ലാന്നു പറയരുത്, ഞാന്‍ ചിത്ര്ം എടുക്കാ
വളരെ നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍!
വാല്‍മീകി സാറിനു..വളരെ നന്ദി....
ശ്രീ: വളരെ നന്ദി....
ശ്രീലാലെ: നന്ദി, ഇനി ക്ലിക്കൂ, ഞാന്‍ ഫ്ലിക്കറിലേക്ക് ലിങ്ക് കൊടുത്തിട്ടുണ്ട്..
മാണിക്യം: വളരെ നന്ദി..,കൂടുതല്‍ പടങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം
കണ്ണൂരാന്‍: വളരെ നന്ദി...എന്തുകൊണ്ടോ..ഞാന്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ ലിങ്ക് ശരിയായി വന്നില്ല. ഇനി ക്ലിക്കുക.. ഞാന്‍ ഫ്ലിക്കര്‍ സൈറ്റിന്‍റെ ലിങ്ക് കൊടുത്തിട്ടുണ്ട്..
ദേശാഭിമാനി സാറിനു വളരെ നന്ദി.. വന്നതിലും അഭിപ്രായമെഴുതിയതിലും ..
പൈങ്ങോടന്‍..: വളരെ നന്ദി.. ലിങ്ക് നല്‍കിയുട്ടുണ്ട് എന്‍റെ ഫ്ലിക്കര്‍ സൈറ്റിലേക്ക്, ഇനിയൊന്നു ക്ലിക്കുക..
സജി.. വളരെയധികം നന്ദി.. ഞാന്‍ നിങ്ങളെഴുതന്നത് വായിക്കാറുണ്ട്..മിക്കവാറും എല്ലാം എനിക്ക് ഇഷ്ടവും ആകാറുണ്ട്. , നിങ്ങള്‍ക്ക് താല്‍പ്പര്യമെങ്കില്‍ നമുക്കു ചേര്‍ന്നു ഒന്നു തുടങ്ങാം..
പ്രിയ ഉണ്ണികൃഷ്ണന്‍ : വളരെ നന്ദി ഇവിടെ വന്നതില്‍, ആ ചിത്രങ്ങളുടെ ബാക്കി ഞാന്‍ പോസ്റ്റ് ചെയ്യാം താമസിയാതെ..
മുരളി മേനോന്‍ സാറിനു.. നന്ദി ഈവഴി വന്നതിലും അഭിപ്രായ മെഴുതിയതിലും..
എന്റെ സൌഹൃദം ഇഷ്ടപ്പെട്ടതിനു നന്ദി ,
എന്റെ ഈ ചെറിയ വൃന്ദാവനത്തിലേയ്ക്ക് സ്വാഗതം മാഷെ...
ഇവിടെ പനിനീര്‍പൂക്കളില്ലാ പകരം പൂക്കളേക്കാള്‍ സൌരഭ്യം പകര്‍ത്താന്‍ കഴിവുള്ള കുറേയേറെ സൌഹൃദത്തിന്റെ കണ്ണികള്‍ മാത്രം അതില്‍ ഒരിതളായി എന്നും നമുക്കീ സൌഹൃദം പങ്കിടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
തീര്‍ച്ചയായും ഞാന്‍ തയാല്‍ ദാ പിടിച്ചൊ.. എന്റെ മൈല്‍ ഐഡി..[dearfriendz@gmail.com]താങ്കള്‍ക്ക് ഓര്‍ക്കുട്ട് ഐഡി ഉണ്ടൊ..?എങ്കില്‍ ഇന്‍ വിറ്റേഷന്‍ അയക്കുക്ക,പറ്റിയാല്‍ ട്ടയിറ്റില്‍ കൊടുത്തേക്കുന്ന ഫോട്ടൊ ഒന്നു മൈല്‍ ചെയ്തു തരുക,സസ്നേഹം സജി.!!
വളരെ നല്ല ചിത്രങ്ങള്‍ ചിലതൊക്കെ എന്റെ ഡെസ്ക് റ്റോപ്പ് കളക്ഷനിലേക്ക് എടുക്കുന്നു. അഭിനന്ദനങ്ങളും നന്ദിയും.
ഹോ എന്താ പടങ്ങളിത്.
ഇനിയിപ്പോ എനിക്ക് അവിടെപ്പോയി പടമെടുക്കാന്‍ മിനക്കെടണ്ടല്ലോ !
ഗോപന്‍ജീ : ചിത്രങ്ങള്‍ ഒന്നിന്നൊന്നു മെച്ചം..
പിന്നെ മൃഗശാലയില്‍ ചിത്രശലഭങ്ങള്‍ ഇങ്ങനെ പറന്നു നടക്കുകയാണോ അതും കൂട്ടില്‍ തന്നെയാണോ..
ഗുപ്തന്‍ മാഷേ : സന്തോഷം, എടുക്കുക. ആവശ്യമുള്ളത്ര..
നിരക്ഷരന്‍: വളരെ നന്ദി..
നജീം ഭായ്..: വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി..
പൂമ്പാറ്റകളെ ഒരു ടെന്ടു പോലെയുള്ള ഒരു സ്ഥലത്താണ് വച്ചിരിക്കുന്നത്.. അവ പറന്നു പോകാതിരിക്കുവാന്‍ ഉള്ള സംവിധാനം അതിലുണ്ട്..
എല്ലാപടങ്ങളും കലക്കീട്ടുണ്ട്....കൊട് കൈ...:)
കൂട്ടുകാരന് നന്ദി.. വന്നതിലും അഭിപ്രായ മെഴുതിയതിലും
Post a Comment