ഞാന്‍ തുടങ്ങിയ പുതിയ ബ്ലോഗുകള്‍ ബ്ലോഗ് റോളില്‍
വരാതിരുന്നതിനാല്‍ ലിങ്കുകള്‍ ഇവിടെ നല്കുന്നു..
ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കി തുടങ്ങിയ
ബ്ലോഗ് ആണ് ഞാന്‍ എടുത്ത ചിത്രങ്ങളിലൂടെ
പഴയ ഓര്‍മകളും അല്‍പ്പം ഉപ്പും ചേര്‍ത്തെഴുതിയ
മറ്റൊരു ബ്ലോഗ് ആണ് നാട്ടു വിശേഷങ്ങളും
കാണുക, വായിക്കുക, അഭിപ്രായവും എഴുതുക
സ്നേഹത്തോടെ
ഗോപന്
7 comments:
കൊള്ളാം ട്ടാ. മനോഹരം
ഗോപാ..
അര മണിക്കൂര്‍ ഇടവിട്ടു പബ്ലിഷിക്കൊണ്ടേ..ഇരിക്കൂ...:)
ചിലപ്പോള്‍ ഇങ്ങിനെയാ...
വന്നു ...കണ്ടു...ഇഷ്ടമായി....അഭിനന്ദനങ്ങള്‍....
നന്നായിരിക്കുന്നു
ഇവിടെ വരികയും അഭിപ്രായമെഴുതുകയും ചെയ്ത പ്രിയക്കും, പ്രയാസി മാഷിനും, ശിവകുമാറിനും മുരളി മാഷിനും വളരെ നന്ദി..
പ്രയാസി മാഷേ.. ഗൂഗിളിന്റെ പിത്തം മാറുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാം ല്ലേ.
വായിച്ചു..നന്നായിട്ടുണ്ട് .
സാരംഗി,
ഇവിടെ വന്നതിനും ബ്ലോഗു വായിച്ചു
അഭിപ്രായമെഴുതിയതിനും വളരെ നന്ദി.
Post a Comment