February 10, 2008

എന്‍റെ പുതിയ ബ്ലോഗുകള്‍



ഞാന്‍ തുടങ്ങിയ പുതിയ ബ്ലോഗുകള്‍ ബ്ലോഗ് റോളില്‍
വരാതിരുന്നതിനാല്‍ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു..

ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കി തുടങ്ങിയ


പഴയ ഓര്‍മകളും അല്‍പ്പം ഉപ്പും ചേര്‍ത്തെഴുതിയ
മറ്റൊരു ബ്ലോഗ് ആണ് നാട്ടു വിശേഷങ്ങളും


കാണുക, വായിക്കുക, അഭിപ്രായവും എഴുതുക


സ്നേഹത്തോടെ

ഗോപന്‍

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം ട്ടാ. മനോഹരം

പ്രയാസി said...

ഗോപാ..

അര മണിക്കൂര്‍ ഇടവിട്ടു പബ്ലിഷിക്കൊണ്ടേ..ഇരിക്കൂ...:)

ചില‍പ്പോള്‍ ഇങ്ങിനെയാ...

siva // ശിവ said...

വന്നു ...കണ്ടു...ഇഷ്ടമായി....അഭിനന്ദനങ്ങള്‍....

Murali K Menon said...

നന്നായിരിക്കുന്നു

Gopan | ഗോപന്‍ said...

ഇവിടെ വരികയും അഭിപ്രായമെഴുതുകയും ചെയ്ത പ്രിയക്കും, പ്രയാസി മാഷിനും, ശിവകുമാറിനും മുരളി മാഷിനും വളരെ നന്ദി..
പ്രയാസി മാഷേ.. ഗൂഗിളിന്‍റെ പിത്തം മാറുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാം ല്ലേ.

സാരംഗി said...

വായിച്ചു..നന്നായിട്ടുണ്ട് .

Gopan | ഗോപന്‍ said...

സാരംഗി,
ഇവിടെ വന്നതിനും ബ്ലോഗു വായിച്ചു
അഭിപ്രായമെഴുതിയതിനും വളരെ നന്ദി.