February 23, 2008

കടല്‍ കാക്ക

ആകാശത്തില്‍ പറന്നുനടന്നിരുന്ന കടല്‍കാക്കകളെ കണ്ടപ്പോള്‍
റിച്ചാര്‍ഡ്‌ ബാച്ച് എഴുതിയ ജോനാതന്‍ ലിവിംഗ്സ്റ്റന്‍ സീഗള്‍
എന്ന കഥയിലെ ചില ഉദ്ധരണികള്‍ ഓര്‍മയില്‍ എത്തി..




“ If you love someone, set them free
If they come back they're yours;
If they don't they never were.” -Richard Bach




“ Our soulmate is someone who shares
Our deepest longings, our sense of direction.
When we're two balloons, and together our direction is up,Chances are we've found the right person.”
-Richard Bach




“You are never given a dream without also
being given the power to make it true.
You may have to work for it, however.”
-Richard Bach

7 comments:

കാപ്പിലാന്‍ said...

good Post :)

Sharu (Ansha Muneer) said...

നല്ല പോസ്റ്റ്...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല പറവ ആ വരികളും.

Sapna Anu B.George said...

ഗോപന്‍.... if you love someone..... ആ quote ഞാന്‍ കോളേജില്‍ പഠിച്ച കാ‍ലം തൊട്ട് എന്റെ എല്ല ബുക്കിലും മറ്റും ഉണ്ടായിരുന്നതാണ്. ആരുടെ എന്നു കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല... വളരെ നന്ദി.ചിത്രങ്ങള്‍ അതിലും സുന്ദരം.

Gopan | ഗോപന്‍ said...

കാപ്പിലാന്‍, ഷാരു പ്രിയ, സപ്ന:

ഈ വഴി വന്നതിനും അഭിപ്രായമെഴുതിയതിനും
വളരെ നന്ദി.

സ്നേഹത്തോടെ
ഗോപന്‍

സപ്ന: ഇതെന്‍റെ ബൈബിള്‍ ആയിരുന്നു കോളേജില്‍ പഠിക്കുന്ന കാലത്തു ..ഇതു ഓണ്‍ലൈനില്‍ ഉണ്ട്..പക്ഷെ ബുക്ക് വായിക്കുന്ന സുഖം കിട്ടിയെന്നു വരില്ല.ലിങ്ക് ഏതായാലും ഇവിടെ ചേര്‍ക്കുന്നു.

സ്നേഹതീരം said...

"If they come back they're yours.."
ഈ റിച്ചാര്‍ഡ് ബാക് ചുമ്മാ പറയുവാ! ആര് ആര്‍ക്കു സ്വന്തമെന്ന്‌ ?!! ഒക്കെ മനുഷ്യമനസ്സിലെ വെറും മോഹങ്ങള്‍ മാത്രമല്ലേ?

Gopan | ഗോപന്‍ said...

ടീച്ചറെ,

അങ്ങിനെ പറഞ്ഞാല്‍ സ്വന്തമായി എന്താ ഉള്ളെ മനുഷ്യന്..
എല്ലാം കുറച്ചു നേരത്തെക്കുള്ള ഒരു മനസ്സമാധാനം..സ്വന്തമെന്നു കരുതിയെങ്കിലും പ്രേമികയോ പ്രണയിതാവോ ആശ്വസിക്കട്ടെ എന്ന് കരുതി കാണും ബാച്ച്. പിന്നെ എന്നെ പോലെ ഓള്‍ഡ് എക്കോ ശേഖരിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും പറയേണ്ടേ പുള്ളി. അല്ലെങ്കെ പിന്നെ എനിക്കെന്താ പണി. :-)

സ്നേഹത്തോടെ
ഗോപന്‍