March 01, 2008

കടല്‍ കാക്ക - II

വസന്തം വരവായി,
പക്ഷികളും
മരകൊമ്പുകളില്‍
ഇലകളും പൂക്കളും
തിരികെയെത്തി..
കുറച്ചു ശ്രമപ്പെട്ടെങ്കിലും
ഒരു കടല്‍ കാക്കയെ ഫ്രെയിമില്‍ കിട്ടി.
ദാ ഇവിടെ പോസ്റ്റുന്നു..


റിച്ചാര്‍ഡ്‌ ബാച്ചിനെ
കൂടെ കൂട്ടിയിട്ടൊണ്ട്.



"All we see of someone at any moment is a snapshot of their life,there in riches or poverty, in joy or despair. Snapshots don't show the million decisions that led to that moment."


-Richard Bach

16 comments:

ഗീത said...

റിച്ചാര്‍ഡ് ബാക്കിന്റെ വരികള്‍ എത്ര അര്‍ത്ഥസമ്പുഷ്ടം!

വസന്തത്തെ വരവേറ്റുകൊണ്ട് ഗോപന്‍ എഴുതിയ എഴുതിയ വരികളും സുന്ദരം.
കടല്‍കാക്കയുടെ ചിറ്റ്രവും നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രതേക്കാള്‍ മനോഹരമാ വരികള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കൊള്ളാട്ടാ.
ശ്രുതിയില്‍ നിന്നുതിരും നാദശലഭങ്ങളെ

Gopan | ഗോപന്‍ said...

ഗീത ടീച്ചര്‍, പ്രിയ, സജി
അഭിപ്രയമെഴുതിയതിനും
ഈ ബ്ലോഗില്‍ വന്നതിനും വളരെ നന്ദി,

റിച്ചാര്‍ഡ്‌ ബാച്ചിനെ വായിച്ചിട്ടില്ലെങ്കില്‍,
ഈ ലിങ്കില്‍
നോക്കിയാല്‍
അദ്ദേഹത്തിന്‍റെ കൃതികള്‍ കാണാം.
ഏത് നല്ലതെന്നു ചോദിക്കരുത്..
എനിക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു.
പഴയ കൃതികളില്‍ നിന്നു
തുടങ്ങുന്നത് നന്നായിരിക്കും

സ്നേഹത്തോടെ
ഗോപന്‍

നിരക്ഷരൻ said...

നിരക്ഷരന്മാര്‍ക്ക് മനസ്സിലാകുന്ന ഭാഷ വല്ലതും പറയാന്‍ പറയ് റിച്ചാര്‍ഡ് സായിപ്പിനോട്
:) :)

Jane Joseph , New Jersey, USA said...

ഇവിടെ വസന്തത്തിനായുള്ള കാത്തിരുപ്പ് തുടരുന്നു...ഈ കടല്‍ കാക്ക പ്രതീക്ഷ ഉണര്‍ത്തുന്നു.
നല്ല സ്നാപ്ഷോട്ട്.

ഹരിശ്രീ said...

ചിത്രവും

വരികളും സൂപ്പര്‍

:)

പാമരന്‍ said...

മാഷേ, നല്ല ചിത്രം.. നല്ല വരികള്‍..

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Gopan | ഗോപന്‍ said...

നിരക്ഷരാ, ഞാന്‍ ബാച്ചിനെ മലയാളം പഠിപ്പിക്കുന്നതിലും നല്ലത് ഒരു പരിഭാഷ എഴുതുന്നതാവും. :) ഞാന്‍ ശ്രമിച്ചു നോക്കട്ടെ. വളരെ നന്ദി.
ജെയ്ന്‍ : വസന്തം എത്രയും വേഗം അവിടെയെത്തെട്ടെ എന്ന് ആശിക്കാംല്ലേ. കടല്‍കാക്കകള്‍ റിച്ചാര്‍ഡ്‌ ബാച്ചിന്‍റെ വരികളെ പോലെ എന്‍റെ പ്രിയപ്പെട്ടവയാണ്. വളരെ നന്ദി. :)
ഹരിശ്രീ, പാമരന്‍, sv : വളരെ നന്ദി :)

ശ്രീ said...

നന്നായി മാഷേ, ചിത്രവും വരികളും...
:)

Gopan | ഗോപന്‍ said...

ശ്രീ : വളരെ നന്ദി :)

Unknown said...

വായനയുടെ തുടക്കം ഒരു കവിത പോലെ തോന്നി പിന്നെ മനസിലായി ആ കാക്കയുടെ ചേട്ടന്റെ പോക്കാണെന്നു

Gopan | ഗോപന്‍ said...

അനൂപ് : വളരെ നന്ദി.. :)

സാരംഗി said...

കടല്‍ക്കാക്കയുടെ പടം അസ്സലായിട്ടുണ്ട് ഗോപന്‍.

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html