ഇവിടെ ഞാനെടുത്ത ചില പഴയ ചിത്രങ്ങള്‍ ചേര്‍ക്കുന്നു.. കാണുക, അഭിപ്രായവും എഴുതുക..
വിട ചൊല്ലുന്ന പകലിന്റെ മുഖം..
കഴിഞ്ഞ വേനലില്‍ എടുത്ത ചിത്രം.
ഇന്നു ഞാന്‍ നാളെ നീ ..
ഇന്നും പ്രതിധ്വനിക്കുന്നെന് ഓര്‍മയില്‍..
ഇതള്‍ വിരിഞ്ഞ ഒരു പനിനീര് പുഷ്പം..
പനിനീര് മുകുളം..സ്നേഹത്തിന്റെ പ്രതീകം..
കാണാത്ത സ്വപ്നം പോലെ സുന്ദരം..
January 11, 2008
ചിത്രങ്ങള്‍..
Subscribe to:
Post Comments (Atom)
21 comments:
ഗോപന് മാഷേ...
മനോഹരമായ ചിത്രങ്ങളും അടി്ക്കുറിപ്പുകളും...
:)
മനോഹരമായിരിക്കുന്നു എല്ലാം.
നല്ല ചിത്രങ്ങള്‍.
നല്ല ചിത്രങ്ങള്‍ .. ...
അവയുടെ മനോഹാരിത
അടിക്കുറിപ്പും കൂടി ആവുമ്പോള്‍
അര്‍ത്ഥ സമ്പുഷ്ടമാവുന്നു .
അഭിനന്ദനങ്ങള്‍!
നല്ല ചിത്രങ്ങള്‍
പടങ്ങള്‍ നന്നായി രണ്ടാമത്തേ പടം വലുതാക്കി കണ്ടപ്പോള്‍ നല്ല ഭംഗിയുണ്ട്.
ഇനി ധാരാളം യു കെയിലെ പടങ്ങള്‍ കാണാമല്ലോ
ചുമ്മാ ഇരിക്കുമ്പോ ആ സ്കോട്ട്ലന്
ഡിനു വിടൂ (കാറിലേ പോകാവൂ) എന്നിട്ട് കുറേ നല്ല പടങ്ങള്‍ എടുത്തു പോസ്റ്റൂ:)
തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ കിണ്ണംകാച്ചി പടങ്ങളാണ് എല്ലാം.
ഭാവുകങ്ങള്‍
good visuals.....
ക്ലാസ്സ് പടങ്ങള്‍... :)
പ്രണയിനിയുടെ ചുണ്ടില്‍ വിടര്‍ന്ന പുഞ്ചിരി പോലെ ആ പനിനീര്‍പുഷ്പം,
അസ്തമിച്ച പ്രണയത്തെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണില്‍ത്തുളുമ്പിയ വിങ്ങല്‍ പോലെ അല്പം ബാഷ്പം...
പപ്പൂസൊന്നു പ്രേമിച്ചതാ.... :)
നല്ല പടങ്ങള്‍... രണ്ടാമത്തെ പടം കൂടുതല്‍ ഇഷ്ടപ്പെട്ടു.
അടിപൊളി ചിത്രങ്ങള്‍ തന്നെ മാഷേ, അഭിനന്ദനങ്ങള്‍...
ശ്രീ : വളരെ നന്ദി, :-)
പ്രിയ : വളരെ നന്ദി, ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും..
വാല്മീകി മാഷിനു നന്ദി..
മാണിക്യത്തിനു വളരെ നന്ദി..
ക്രിസ് വിന് : നന്ദി..
സാജന് മാഷേ, വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും
തീര്‍ച്ചയായും സ്കോട്ട്ലാന്ട് കാണണം എന്ന് പ്ലാന്‍ ഉണ്ട്, സീസണ് മാറുവാനായ് കാത്തിരിക്കുന്നു..
മുരളി മാഷേ: വളരെ നന്ദീട്ടാ..:-)
ഗിരീഷ് മാഷിനു.. വളരെ നന്ദി..
പപ്പൂസിനു: പ്രണയം ട്രയല്‍ നോക്കിയത് കലക്കി..അടുത്ത ഓസിയാര്‍ രചനക്ക് വേണ്ടി കാത്തിരിക്കുന്നു... വളരെ നന്ദി ഇവിടെ വന്നതിലും അഭിപ്രായമെഴുതിയതിലും..
കുട്ടു.. വളരെ നന്ദി.. :-)
നജീം ഭായ്: വളരെ നന്ദി .. :-)
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടമായി. വാക്കുകളില്‍ പറയാനാവാത്ത ഒരു മനോഹാരിത അതിനുണ്ട്. അവസാന രണ്ടു ചിത്രങ്ങള്‍ സുന്ദരമെങ്കിലും അവയുടെ composition കുറച്ചുകുടെ ശ്രധിക്കാമായിരുന്നില്ലേ? വളരെയധികം സ്ഥലം ശൂന്യമായിക്കിടക്കുന്നു ആ ഫ്രെയിമുകളില്‍.
അപ്പു പറഞ്ഞതു ശരിയാണ്.. അന്ന് പുതിയ ക്യാമറ വാങ്ങിയതിന്റെ ആഘോഷത്തിലായിരുന്നു.. ഇനിയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കാം..
ചൂണ്ടി കാണിച്ചതിനും ഇവിടെ വന്നു അഭിപ്രായമെഴുതിയത്തിനും വളരെ നന്ദി..
സ്നേഹത്തോടെ
ഗോപന്
മനോഹരമായ ചിത്രങ്ങളും അടി്ക്കുറിപ്പുകളും...
gopan mashe..nalla paTangngaL aan~..eatha camera??
എല്ലാ ചിത്രങ്ങളും മനോഹരം.
ആ പനീര്പുഷ്പങ്ങള് പ്രത്യേകിച്ചും....
വാള്‍പേപ്പര്‍ ആയി ഇടാന്‍ അതിലൊന്നെടുത്തോട്ടേ?
അലി.. വളരെ നന്ദി..
കൂട്ടുകാരന്: വളരെ നന്ദി..
എന്റെ ക്യാമറ നിക്കോണ്‍ D40x
ഗീത : വളരെ നന്ദി.., ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എടുക്കുക ആവശ്യമെങ്കില്‍ ഞാന്‍ പോസ്റ്റ് ചെയ്യാത്ത പടങ്ങള്‍ ഈമെയിലില്‍ അയച്ചുതരാം..അറിയിക്കുക..
ഗോപന്..കാണാന്‍ വൈകി..
മനോഹരമായ ചിത്രങ്ങള്‍...
പൈങ്ങോടന്‍ മാഷിനു നന്ദി.
Post a Comment