നല്ല ചിത്രങ്ങള്‍... ഒരു ചെറിയ വിവരണം കൂടി നല്കിയിരുന്നെങ്കില് കുറച്ചു കൂടി നന്നായേനെ.:)
ശ്രീപറഞ്ഞതുതന്നെ എനിക്കും പറയാനുള്ളൂ. ചെറിയവിവരണംകൂടിയാവാമായിരുന്നു. ഒരു സംശയം : ബ്ലോഗ് തലക്കെട്ട് സ്മ്രിതിയാണോ സ്മൃതിയാണോ ശരി? രണ്ടാമത്തേതാണെങ്കില് smR^thi എന്നു റ്റൈപ്പ് ചെയ്യൂ.
കൊള്ളാമല്ലോ ഗോപന്‍ജീ.. ! പോരട്ടെ കണ്ട കാഴ്ചകള്‍ ഫോട്ടോകളിലൂടെ, എഴുത്തിലൂടെ ബ്ലോഗിലേക്ക്.ആശംസകള്‍.ശ്രീലാല്‍.
അടുത്ത യാത്ര കഴിഞ്ഞുവരുമ്പോള്‍ ചെറിയ വിവരണവും കൂടെ എഴുതണേ. ചുമ്മാ എഴുതിത്തുടങ്ങെന്നേ. ബാക്കിയെല്ലം താനേ വന്നോളും . പടങ്ങള്‍ നന്നായി.
if u don't mind, please remove the word verification for the comments. that's a pain.
നല്ല ചിത്രങ്ങള്‍.. നല്ല ആംഗിളുകള്‍... അപ്പു പറഞ്ഞതുപോലെ തലേക്കെട്ടൊന്നഴിച്ചു പണിയൂ..
smr^thi=സ്മൃതി.ചിത്രങ്ങള്‍ ഭംഗിയുണ്ട്...
ശ്രീ, അപ്പു, ശ്രീലാല്‍, നിരക്ഷരന്, മുരളീധരന്,മൂര്‍ത്തി: നിങ്ങള്‍ക്കേവര്‍ക്കും നന്ദി, വന്നതിലും അഭിപ്രായം എഴുതിയതിലും.പടങ്ങള്‍ക്ക് കഴിയാവുന്ന തരത്തില്‍ വിവരണം നല്‍കാം ഇനി മുതല്‍..വളരെ നന്ദി..സ്നേഹപൂര്‍വ്വം ഗോപന്
Dear Gopan Thanks
Post a Comment
9 comments:
നല്ല ചിത്രങ്ങള്‍... ഒരു ചെറിയ വിവരണം കൂടി നല്കിയിരുന്നെങ്കില് കുറച്ചു കൂടി നന്നായേനെ.
:)
ശ്രീപറഞ്ഞതുതന്നെ എനിക്കും പറയാനുള്ളൂ. ചെറിയവിവരണംകൂടിയാവാമായിരുന്നു.
ഒരു സംശയം : ബ്ലോഗ് തലക്കെട്ട് സ്മ്രിതിയാണോ സ്മൃതിയാണോ ശരി? രണ്ടാമത്തേതാണെങ്കില് smR^thi എന്നു റ്റൈപ്പ് ചെയ്യൂ.
കൊള്ളാമല്ലോ ഗോപന്‍ജീ.. ! പോരട്ടെ കണ്ട കാഴ്ചകള്‍ ഫോട്ടോകളിലൂടെ, എഴുത്തിലൂടെ ബ്ലോഗിലേക്ക്.
ആശംസകള്‍.
ശ്രീലാല്‍.
അടുത്ത യാത്ര കഴിഞ്ഞുവരുമ്പോള്‍ ചെറിയ വിവരണവും കൂടെ എഴുതണേ. ചുമ്മാ എഴുതിത്തുടങ്ങെന്നേ. ബാക്കിയെല്ലം താനേ വന്നോളും . പടങ്ങള്‍ നന്നായി.
if u don't mind, please remove the word verification for the comments. that's a pain.
നല്ല ചിത്രങ്ങള്‍..
നല്ല ആംഗിളുകള്‍...
അപ്പു പറഞ്ഞതുപോലെ തലേക്കെട്ടൊന്നഴിച്ചു പണിയൂ..
smr^thi=സ്മൃതി.
ചിത്രങ്ങള്‍ ഭംഗിയുണ്ട്...
ശ്രീ, അപ്പു, ശ്രീലാല്‍, നിരക്ഷരന്, മുരളീധരന്,മൂര്‍ത്തി:
നിങ്ങള്‍ക്കേവര്‍ക്കും നന്ദി, വന്നതിലും അഭിപ്രായം എഴുതിയതിലും.
പടങ്ങള്‍ക്ക് കഴിയാവുന്ന തരത്തില്‍ വിവരണം നല്‍കാം ഇനി മുതല്‍..
വളരെ നന്ദി..
സ്നേഹപൂര്‍വ്വം
ഗോപന്
Dear Gopan
Thanks
Post a Comment