December 16, 2007

ദൈവത്തിന്‍റെ നാട്ടില്‍

















കേരളം..
ദൈവത്തിന്‍റെ നാടെന്നു പറയുന്നതു
പരമാര്‍ത്ഥമാണെന്ന്പ്രകൃതി ഭംഗി
കണ്ടാല്‍ പറയാത്തവര്‍ ചുരുക്കം..
വിവാദ പരമായ
അപവാദങ്ങള്‍ ഇങ്ങിനെയും.....
കേരളിയരെക്കൊണ്ട് പോറിതിമുട്ടി
ദൈവം ഓടിപ്പോയ നാടെന്ന്‍
അസൂയാലുക്കള്‍ പറയുന്നതു
നമുക്കു മറക്കാം..
കേരളം സുന്ദരം തന്നെ..
ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തതാണ്..അടിച്ച് മാറ്റരുത്.. ആവശ്യമെങ്ങില്‍ അറിയിക്കുക..ഒറിജിനല്‍ കോപ്പി തരാം..


















2 comments:

നിരക്ഷരൻ said...

ഗോപന്‍ , ചിത്രങ്ങള്‍ അതി മനോഹരമായിരിക്കുന്നു. എനിക്കുവേണം ഇതിന്റെ കോപ്പി. wallpaper ആയി ഇടാനാണ്‌.

Gopan | ഗോപന്‍ said...

നിരക്ഷരന്‍,
നിങ്ങളുടെ റിക്വസ്റ്റ് കണ്ടത് ഇന്നാണ്..
അതുകൊണ്ട് ചിത്രങ്ങളുടെ ചെറിയ ഫയലുകള്‍ നിങ്ങള്‍ക്ക് മെയിലില്‍ അയച്ചിട്ടുണ്ട്..
ഇതിന്‍റെ വലിയ ഫയലുകള്‍ വേണമെങ്കില്‍ അറിയിക്കുക..
വളരെ നന്ദി.
ഗോപന്‍