December 28, 2007

ദൈവത്തിന്‍റെ നാട്ടില്‍ - 2



ഒരു വേനല്‍ അവധിക്കാലത്ത് സ്വന്തം നാടു കാണുവാന്‍ തരപ്പെട്ടപ്പോള്‍ മനസ്സില്‍ കുറിച്ചു വെക്കാന്‍ ചില ചിത്രങ്ങള്‍ എടുത്തിരുന്നു..അതില്‍ ചിലത് ആദ്യ പതിപ്പില്‍ ചേര്‍ത്തിരുന്നു.. ബാക്കി ഇവിടെ ചേര്‍ക്കട്ടെ..


സ്ഥലം: കുമരകം , ലേക് റിസോര്‍ട്ട്



കേരളത്തിന്‍റെ പ്രതീകമായ കട്ടുവെള്ളവും




ആകാശവും കായലും കേരവൃക്ഷങ്ങളും




ചെടികള്‍ നിറഞ്ഞു ഹരിതമായ നടപാതകളും



ആയുര്‍വേദ ചികിത്സ നടത്തുന്ന ആയുര്‍ മനയും



റിസോര്‍ട്ടിലെ ബോട്ട് ജട്ടിയും



കേര വൃക്ഷങ്ങളും നീലാകാശവും



കോഫി ഹൌസിലെക്കുള്ള ഇടനാഴിയും





താമസിച്ച വാടക വീടും





നാടിന്‍റെ പരമ്പരാഗതമായ വാസ്തു ചാതുര്യവും




പച്ചവിരിച്ച നടപാതയും

കായലും കിന്നാരം ചൊല്ലുന്ന മേഘങ്ങളും


കുളവും അരയന്നങ്ങളെ പോലെ തോന്നിപ്പിക്കുന്ന താറാവും


ഹരിതപൂര്‍ണമായ ഇടവഴികളും


കായലും വെള്ളമടിച്ചിരിക്കുവാന്‍ ഒരു ബെഞ്ചും


മുളകൂട്ടവും തോടും എല്ലാം ഇന്നു ഓര്‍മകള്‍ മാത്രം..



5 comments:

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍ ഗോപന്‍.
ശരിക്കും കൊതിതോന്നുന്നു നാട് കണ്ടപ്പോള്‍.

Gopan | ഗോപന്‍ said...

വാല്‍മീകി സാറേ,
വളരെ നന്ദി..
സ്നേഹപൂര്‍വ്വം
ഗോപന്‍

രാജന്‍ വെങ്ങര said...

നിറന്ന പച്ചയില്‍,
നനുത്ത നീലയില്‍,
ചാലിച്ചെഴുതിയ
ചിത്രങ്ങള്‍!
നിറവായി
നിനവിലെന്നും
നിറയുന്നു നാടു-
മിടവഴികളും.
ചിത്രങ്ങള്‍ അതിമനോഹരം.!

Gopan | ഗോപന്‍ said...

രാജന്‍ സാറിനു നന്ദി..
പുതുവത്സരാശംസകള്‍

d said...

നല്ല ചിത്രങ്ങള്‍..
ചിലതൊക്കെ ഞാന്‍ അടിച്ചുമാറ്റി :)